ഇന്ത്യ ഒരു മതേതര രാഷ്ട്രം
image courtesy : crpatel42 ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മാറ്റങ്ങളെയും ഒരുപോലെ കാണുവാനും അംഗീകരിക്കുവാനും ഉള്ള മഹാമനസിന്റെ ഉടമകളാണ് . ഭാരതത്തിൽ ആയിരകണക്കിന് ജാതികളും മതങ്ങളും ആണ് ഉള്ളത്.അവ ഐക്യത്തോടെ ജീവിതം നയിക്കുന്നത് നമുക് കാണാൻ സാധികും . ഉദാഹരണത്തിന്, നമുക് പാളയം തന്നെ എടുകാം . മതമൈത്രിയുടെ ശാശ്വതമായ ദൃശ്യം നമുക്ക് അവിടെ ദർശിക്കാനാകും . ഹിന്ദുവും, ക്രിസ്ത്യാനിയും,മുസൽമാനും ഒരുമയോടെ സഹവസിക്കുന്നത് നമുക്ക് അവിടെ കാണാം.